Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 3:05 PM IST Updated On
date_range 7 Aug 2017 3:05 PM ISTപുസ്തക ചർച്ച നടത്തി
text_fieldsbookmark_border
പറവൂർ: ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷെൻറ 'സ്റ്റാൻഡ് വിത്ത് ഫ്രെയിംഡ്' കാമ്പയിനോടനുബന്ധിച്ച് ജി.ഐ.ഒ പറവൂർ ഏരിയ റാണാ അയ്യൂബിെൻറ 'ഗുജറാത്ത് ഫയൽസ്' പുസ്തകചർച്ച നടത്തി. മാഞ്ഞാലി ദഅ്വ സെൻററിൽ നടന്ന യോഗത്തിൽ ഏരിയ പ്രസിഡൻറ് ആദില അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി പ്രതിനിധി ഫജ്റുസ്വാദിഖ് ചർച്ചക്ക് നേതൃത്വം നൽകി. ജി.ഐ.ഒ ജില്ല സമിതിയംഗങ്ങളായ രേഷ്മ, നസ്റിൻ, സമർ, നജീഹ, ഏരിയ സെക്രട്ടറി ഫാത്തിമ ഷഫ്റിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story