Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 3:05 PM IST Updated On
date_range 7 Aug 2017 3:05 PM ISTശാസ്ത്രരംഗത്ത് കോൺഗ്രസിെൻറ സംഭാവനകൾ വലുത്- ^വി.പി. സജീന്ദ്രൻ
text_fieldsbookmark_border
ശാസ്ത്രരംഗത്ത് കോൺഗ്രസിെൻറ സംഭാവനകൾ വലുത്- -വി.പി. സജീന്ദ്രൻ കളമശ്ശേരി: ഇന്ത്യയുടെ ശാസ്ത്ര സാങ്കേതികരംഗത്തെ വളർച്ചക്ക് കോൺഗ്രസ് നൽകിയ സംഭാവനകൾ വലുതാണെന്ന് വി.പി. സജീന്ദ്രൻ എം.എൽ.എ അഭിപ്രായപ്പെട്ടു. കളമശ്ശേരിയിൽ ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷവും കുടുംബസംഘമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ കെ.എം. യൂസുഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, ജമാൽ മണക്കാടൻ, അബ്ദുൽ മുത്തലിബ്, ജോസഫ് ആൻറണി, ഷരീഫ് മരക്കാർ, പി.എം. ബീരാകുട്ടി, എ.കെ. ബഷീർ, ടി.കെ. കുട്ടി, ലില്ലി സെബാസ്റ്റ്യൻ, ഷിഹാബ് നീറുങ്കൽ എന്നിവർ സംബന്ധിച്ചു. കുടുംബശ്രീ അംഗങ്ങൾക്കുള്ള ഉപഹാരം നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റുഖിയ ജമാൽ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story