Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:53 PM IST Updated On
date_range 5 Aug 2017 3:53 PM ISTപനി ബാധിച്ച് മരിച്ചു
text_fieldsbookmark_border
(ചിത്രം എ.പി.ഡി 50) തുറവൂർ: പനി ബാധിച്ച് ചികിത്സയിലിരുന്ന റോഡ് നിർമാണ തൊഴിലാളി മരിച്ചു. കുത്തിയതോട് പഞ്ചായത്ത് നാലാം വാർഡ് പറയകാട് ചാലിൽ കരുണാകരനാണ് (65) മരിച്ചത്. അഞ്ചുദിവസമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കരുണാകരനെ ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച പുലർച്ച അഞ്ചിനാണ് മരിച്ചത്. ഭാര്യ: രമണി. മക്കൾ: രഗേഷ്, രമേശ്, രേഖ. മരുമക്കൾ: ഷിമി, അഞ്ജന, സജി. (ചിത്രം എ.പി.ഡി 51) പങ്കജാക്ഷി മാന്നാര്‍: കുട്ടമ്പേരൂര്‍ കൊട്ടാരപറമ്പില്‍ പരേതനായ എം.എസ്. വേലുവിെൻറ ഭാര്യ പങ്കജാക്ഷി (88) നിര്യാതയായി. മക്കള്‍: വിജയന്‍ (ബി.എസ്.എന്‍.എല്‍ റിട്ട. ഉദ്യോഗസ്ഥന്‍), രാജന്‍, ഇന്ദിര. മരുമക്കള്‍: സി. സോമവല്ലി (റിട്ട. സൂപ്രണ്ട്, കൊല്ലം എസ്.എന്‍ കോളജ്), ബി. രേവമ്മ, നേതാജി ബി. രാജേന്ദ്രന്‍. സഞ്ചയനം 10ന് രാവിലെ ഒമ്പതിന്. (ചിത്രം എ.പി.ഡി 52) അരുണിമ ചേര്‍ത്തല: പട്ടണക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഗുരുനിലയത്തില്‍ സാജുേമാെൻറ മകൾ അരുണിമ (13) നിര്യാതയായി. മാതാവ്: ബിന്ദു. സഹോദരി: അനുശ്രീ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story