Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്യൂരിറ്റി...

പ്യൂരിറ്റി രേഖപ്പെടുത്താതെ വില്‍പന; 20 സ്വർണക്കടകൾക്കെതിരെ കേസ്

text_fields
bookmark_border
കാക്കനാട്: സ്വര്‍ണത്തി​െൻറ പ്യൂരിറ്റി രേഖപ്പെടുത്താതെ വിൽപന നടത്തിയ സ്വർണക്കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു. നാല് ജില്ലയിെല 65 കടകളില്‍ നടത്തിയ പരിശോധനയില്‍ 20 വ്യാപാരികള്‍ക്കെതിരെയാണ് കേസെടുത്തത്. ലീഗല്‍ മെട്രോളജി മധ്യമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. റാം മോഹ​െൻറ നേതൃത്വത്തില്‍ എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലായിരുന്നു പരിശോധന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story