Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൻജിൻ തകരാറിലായ ബോട്ട്...

എൻജിൻ തകരാറിലായ ബോട്ട് കടലിൽ ഒഴുകിനടന്നു; കോസ്​റ്റ്​ ഗാർഡ് കരക്കെത്തിച്ചു

text_fields
bookmark_border
മട്ടാഞ്ചേരി: എൻജിൻ തകരാറിലായതിനെ തുടർന്ന് മത്സ്യബന്ധന ബോട്ട് കടലിൽ ഒഴുകിനടന്നു. തോപ്പുംപടിയിൽനിന്ന് പോയ 'സ്പെയിൻ' എന്ന് പെഴ്സീൻ ബോട്ടാണ് അപകടത്തിൽപെട്ടത്. കൊച്ചി തീരത്തുനിന്ന് 60 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. പ്രൊപ്പല്ലറിൽ വല കുടുങ്ങിയതിനെ തുടർന്നാണ് എൻജിൻ തകരാറിലായത്. അപകടത്തെ തുടർന്ന് ബോട്ട് രാത്രിയും പകലും കടലിൽ ഒഴുകി നടന്നു. വിവരമറിഞ്ഞ് കോസ്റ്റ് ഗാർഡി​െൻറ 'അഭിനവ്' എന്ന കപ്പലെത്തി തൊഴിലാളികളെയും ബോട്ടും കരക്കെത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story