Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാഗതസംഘം ഓഫിസ്​...

സ്വാഗതസംഘം ഓഫിസ്​ ഉദ്ഘാടനം

text_fields
bookmark_border
കൊച്ചി: ക്രിസ്ത്യൻ സർവിസ് സൊസൈറ്റി ഇൻറർനാഷനൽ (സി.എസ്.എസ്) ആഭിമുഖ്യത്തിൽ ഡിസംബർ 10ന് നടക്കുന്ന വാർഷികാഘോഷത്തിനും സാമുദായിക മഹാസംഗമത്തിനും മുന്നോടിയായി ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് കൊച്ചി സി.എസ്.എസ് സംസ്ഥാന കാര്യാലയത്തിൽ പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്യും. ചെയർമാൻ പി.എ. ജോസഫ് സ്റ്റാൻലി അധ്യക്ഷത വഹിക്കും. കെ.ജെ. മാക്‌സി എം.എൽ.എ, സംസ്ഥാന സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. പ്രസാദ് തെരുവത്ത്, കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ തോന്നിക്കാപ്പറമ്പിൽ എന്നിവർ പങ്കെടുക്കും. വൈസ് ചെയർമാൻ ബെന്നി പാപ്പച്ചൻ, ജനറൽ സെക്രട്ടറി ജോർജ് കിളിയാറ, സംസ്ഥാന സെക്രട്ടറി ജോയ് മഷ്ണശ്ശേരി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story