Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:38 PM IST Updated On
date_range 5 Aug 2017 3:38 PM ISTമധ്യമേഖല പ്രതിനിധി സമ്മേളനം
text_fieldsbookmark_border
കൊച്ചി: കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോൺഗ്രസ് (െഎ) 26ന് എറണാകുളത്ത് നടക്കും. പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽനിന്നുള്ള മത്സ്യത്തൊഴിലാളി പ്രതിനിധികൾ സമ്മേളനത്തിൽ പെങ്കടുക്കും. ജില്ല പ്രസിഡൻറ് എ.സി. ക്ലാരൻസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സുരേഷ് കാരത്തോറ്റ്, ആൻറണി കളരിക്കൽ, സി.കെ. ഗോപാലൻ, ഗോപിദാസ്, സരസൻ, കെ.സി. ടോമി എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി അമ്മിണിക്കുട്ടൻ സ്വാഗതവും കെ.എൻ. കാർത്തികേയൻ നന്ദിയും പറഞ്ഞു. ഏകദിന വനപഠന യാത്ര കൊച്ചി: കൊച്ചിൻ അഡ്വഞ്ചർ ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ ഏകദിന വനയാത്ര നടത്തും. 13ന് പീച്ചി വന്യജീവി സേങ്കതത്തിൽ നടക്കുന്ന പഠനയാത്രയിൽ പെങ്കടുക്കാൻ താൽപര്യമുള്ളവർ 9446004197, 9745359135 നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story