Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:35 PM IST Updated On
date_range 5 Aug 2017 3:35 PM ISTസായാഹ്ന ധർണ നടത്തി
text_fieldsbookmark_border
കൊച്ചി: വിദേശനയെത്ത സയണിസ്റ്റ് -സാമ്രാജ്യത്വ ഭീകരതക്ക് തീറെഴുതുന്ന ബി.ജെ.പി സർക്കാർ നിലപാടിനും ഭരണകൂടം വർഗീയത നടപ്പാക്കുന്നതിനും എതിരെ ഫെഡറേഷൻ ഒാഫ് സ്റ്റേറ്റ് എംേപ്ലായിസ് ആൻഡ് ടീച്ചേഴ്സിെൻറ ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും . സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടറി കെ. സുന്ദർരാജൻ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി.വി. പീറ്റർ, കെ.ജി.ഒ.എ സംസ്ഥാന സെക്രേട്ടറിയറ്റംഗം ഡോ. മിനി, കെ.എം.സി.എസ്.യു സംസ്ഥാന സെക്രേട്ടറിയറ്റംഗം വി.സി. ഹർഷഹരൻ എന്നിവർ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡൻറ് ജോർജ് ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.എ. അൻവർ സ്വാഗതവും കെ.ജി.ഒ.എ ജില്ല സെക്രട്ടറി പി.ബി. ജഗദീഷ് നന്ദിയും പറഞ്ഞു. വിവിധ സർവിസ് സംഘടന നേതാക്കളായ കെ.കെ. സുനിൽകുമാർ, കെ.വി. ബെന്നി, പി.ഡി. സാജൻ, വി.എ. ശിവൻ, സി.എസ്. സുരേഷ്കുമാർ, രാജമ്മ രഘു, സി.കെ. സതീശൻ, കെ.ജെ. ഷൈൻ, ടി.പി. ഗീവർഗീസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story