Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപതിനെട്ടുകാരിയെ...

പതിനെട്ടുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
വൈപ്പിന്‍: പതിനെട്ടുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസില്‍ പറവൂര്‍ നീണ്ടൂര്‍ കടേപ്പറമ്പില്‍ ശ്രീയേഷിനെ (19) ഞാറക്കല്‍ പൊലീസ് അറസ്റ്റ്് ചെയ്തു. ഞാറക്കല്‍ സി.ഐ. കെ. ഉല്ലാസി​െൻറ നേതൃത്വത്തില്‍ പറവൂരില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഞാറക്കല്‍ കോടതി റിമാൻഡ് ചെയ്തു. എ.എസ്.ഐ. ഹരി, സി.പി.ഒ. മാരായ രാജേഷ്, പ്രവീണ്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story