Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:29 PM IST Updated On
date_range 5 Aug 2017 3:29 PM IST'പുഞ്ചത്തോട് കയേറാൻ ശ്രമിച്ചെന്ന വാർത്ത അടിസ്ഥാനരഹിതം'
text_fieldsbookmark_border
കൊച്ചി: കതൃക്കടവ്-കുമാരനാശാൻ നഗറിൽ പുഞ്ചത്തോട് ൈകയേറാൻ ശ്രമിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സമീപത്തെ സ്ഥലയുടമ ആലുങ്കൽ വീട്ടിൽ നോർമൻ ജോസഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുഞ്ചത്തോട് പുറേമ്പാക്ക് കൈയേറാൻ ശ്രമമെന്ന് ഒരു പത്രം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയെതുടർന്ന് തനിക്കും കുടുംബത്തിനും മാനക്കേടുണ്ടാക്കി. തെൻറ സ്ഥലത്ത് നിർമാണം നടത്താൻ കോർപറേഷെൻറ അനുമതി ലഭിച്ചതിെൻറ രേഖകളും ഇതുസംബന്ധിച്ച വിവരാവകാശ രേഖകളും ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story