Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആസ്​ഥാന...

ആസ്​ഥാന മന്ദി​േരാദ്​ഘാടനം

text_fields
bookmark_border
കൊച്ചി: ഒാൾ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷ​െൻറ ആസ്ഥാന മന്ദിരം 17ന് നോർത്ത് റെയിൽവേ സ്റ്റേഷനുസമീപത്തെ മേത്തർ സ്ക്വയറിൽ ജനറൽ സെക്രട്ടറി എസ്.സി. ജയിൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ആശീർഭവനിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രഫ. കെ. അരവിന്ദാക്ഷൻ, അഡ്വ. തമ്പാൻ തോമസ്, പി. രാജീവ്, പി. രാജു, അഡ്വ. ഷറീഫ് മരക്കാർ, യു.എഫ്.ബി.യു നേതാക്കൾ തുടങ്ങിയവർ പെങ്കടുക്കും. കെൽട്രോൺ സ​െൻറർ ഉദ്ഘാടനം കൊച്ചി: കെൽട്രോൺ നോളജ് സ​െൻററി​െൻറ (അനക്സ്) അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ സ്റ്റഡി സ​െൻറർ എറണാകുളത്തെ വിദ്യാനികേതൻ കോളജിൽ വരാപ്പുഴ ആർച്ച് ബിഷപ് േഡാ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഹൈബി ഇൗഡൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.വി. പോളി, കെൽട്രോൺ മാനേജർ സി.പി. അജയകുമാർ, ഫാ. ജേക്കബ് ബൈജു ബെൻ, പ്രഫ. എൽ.ജി. ആൻറണി, എം.വി. ജേക്കബ് എന്നിവർ സംസാരിച്ചു. േകാഴ്സുകളെക്കുറിച്ച വിവരങ്ങൾക്ക് ഫോൺ: 0484 4850544, 9349848036. പരിപാടികൾ ഇന്ന് എറണാകുളം മറൈൻ ഡ്രൈവ്: ഡി.സി അന്താരാഷ്ട്ര പുസ്തകമേളയും സാംസ്കാരികോത്സവവും -രാവിലെ 10.00, പൊതുസംവാദം -വൈകു. 5.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story