Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 4:02 PM IST Updated On
date_range 4 Aug 2017 4:02 PM ISTജി.എസ്.ടി പഠന ക്ലാസ്
text_fieldsbookmark_border
ആലുവ: ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ ആലുവ യൂനിറ്റ് അംഗങ്ങൾക്ക് ജി.എസ്. ടി പഠന ക്ലാസ് നടത്തി. പ്രമുഖ ചാർട്ടോർഡ് അക്കൗണ്ടൻറ് എ. മണി ക്ലാസ് നയിച്ചു. യൂനിറ്റ് പ്രസിഡൻറ് ജോണി മൂത്തേടൻ അധ്യക്ഷത വഹിച്ചു. ഷിയാസ് തൂമ്പായിൽ, ലത്തീഫ് പാലുപ്പള്ളത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story