Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:59 PM IST Updated On
date_range 4 Aug 2017 3:59 PM ISTബാബു തോമസ് വാട്ടര്‍ അതോറിറ്റി ഉത്തര മേഖല ചീഫ് എൻജിനീയർ
text_fieldsbookmark_border
കൊച്ചി: കേരള വാട്ടര്‍ അതോറിറ്റി ഉത്തര മേഖല ചീഫ് എൻജിനീയറായി ബാബു തോമസിനെ നിയമിച്ചു. കൊച്ചി പി.എച്ച് സര്‍ക്കിള്‍ സൂപ്രണ്ടിങ് എൻജിനീയറായി സേവനമനുഷ്ഠിച്ച് വരുകയായിരുന്നു. അടൂര്‍ ആനന്ദപ്പള്ളി സ്വദേശിയായ ബാബു തോമസ്, 1986-ല്‍ വാട്ടര്‍ അതോറിറ്റിയില്‍ അസി. എൻജിനീയറായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. എറണാകുളം, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story