Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്വിറ്റ്​ ഇന്ത്യ ദിനം...

ക്വിറ്റ്​ ഇന്ത്യ ദിനം ക്വിറ്റ്​ എൽ.ഡി.എഫ്​ ദിനമായി ആചരിക്കും​

text_fields
bookmark_border
കൊച്ചി: ക്വിറ്റ് ഇന്ത്യ ദിനം ക്വിറ്റ് എൽ.ഡി.എഫ് ദിനമായി സംസ്ഥാന വ്യാപകമായി ആചരിക്കുമെന്ന് നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസും ജനറൽ സെക്രട്ടറി എം.എൻ. ഗിരിയും അറിയിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിഷേധിച്ചാണിത്. ദിനാചരണത്തി​െൻറ ഉദ്ഘാടനം ആഗസ്റ്റ് ആറിന് കൽപ്പറ്റയിൽ നടത്തും. ബി.ജെ.പി-എൻ.ഡി.എ നേതാക്കൾ പെങ്കടുക്കും. ജില്ല ആസ്ഥാനങ്ങളിലും പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story