Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗജന്യ ഓട്ടിസം സ്കൂൾ...

സൗജന്യ ഓട്ടിസം സ്കൂൾ ആൻഡ് ട്രെയിനിങ് സെൻറർ ആരംഭിക്കുന്നു

text_fields
bookmark_border
കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടികളുടെ പരിശീലനം ലക്ഷ്യമിട്ട് ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള സൗജന്യ ഓട്ടിസം സ്കൂൾ ആൻഡ് ട്രെയിനിങ് സ​െൻറർ ആരംഭിക്കും. എറണാകുളം പടമുകളില്‍ ആരംഭിക്കുന്ന സ്‌കൂളി​െൻറ ഉദ്ഘാടനം 17ന് രാവിലെ 11ന് റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 25 കുട്ടികളെയാണ് ഇവിടെ പുനരധിവസിപ്പിക്കുക. തിരുവനന്തപുരം തോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ ഓട്ടിസം സ്‌കൂള്‍ ആൻഡ് ട്രെയിനിങ് സ​െൻറര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ട്രസ്റ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍, സെക്രട്ടറിമാരായ റോയ് ജോർജ്, ദിനേശ് കമ്മത്ത്, പ്രസിഡൻറ് വിശ്വനാഥ അയ്യര്‍, ബിന്ദു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story