Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപച്ചക്കറി വിത്ത്​ നൽകി

പച്ചക്കറി വിത്ത്​ നൽകി

text_fields
bookmark_border
കോലഞ്ചേരി: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയിൽപെടുത്തി ഐക്കരനാട് കൃഷിഭവ​െൻറയും സ്കൂൾ കാർഷിക ക്ലബി​െൻറയും ആഭിമുഖ്യത്തിൽ 1000 കുട്ടികൾക്ക് പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. കൃഷി ഓഫിസർ ജയമരിയ ജോസഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജെയ്സി വർഗീസ്, എൻ. സുധീർ തുടങ്ങിയവർ സംസാരിച്ചു. വീട് നിർമിച്ചു നൽകി കോലഞ്ചേരി: മംഗലത്തുനട വൈസ്മെൻസ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ തട്ടാംമുകളിൽ നിർധന കുടുംബത്തിന് വീട് നിർമച്ചു നൽകി. ഡിസ്ട്രിക്റ്റ് ഗവർണർ എൽദോ കെ. ചെറിയാൻ താക്കോൽ ദാനം നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് നവീൻ പൗലോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. തോമസ്, വി.ടി. പൈലി, എം.വി. വർക്കി, എം.പി. ഏലിയാസ്, ജിമ്മി ജോസ്, നന്ദകുമാരൻ കർത്ത, ബ്രീസ് പൗലോസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story