Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്ലസ്​റ്റർ പരിശീലനം

ക്ലസ്​റ്റർ പരിശീലനം

text_fields
bookmark_border
കടുങ്ങല്ലൂർ: ആലുവ ബി.ആർ.സിയുടെ കീഴിലെ സ്കൂളുകളിലെ അധ്യാപകർക്കുള്ള പരിശീലനം ശനിയാഴ്ച വിവിധ കേന്ദ്രങ്ങളിൽ നടക്കും. അധ്യാപകർ ഹാൻഡ് ബുക്ക്, ടെസ്റ്റ് ബുക്ക്, പോർട്ട് ഫോളിയോ എന്നിവയുമായി എത്തണമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫിസർ അറിയിച്ചു. പരിശീലന കേന്ദ്രങ്ങൾ: ക്ലാസ് ഒന്ന്, രണ്ട്: ബി.ആർ.സി ആലുവ, ക്ലാസ് മൂന്ന്‌-: ജി.എൽ.പി.എസ് നോർത്ത് കടുങ്ങല്ലൂർ, ക്ലാസ് നാല്: -ഹോളി ഗോസ്റ്റ് സി.ജി.എച്ച്.എസ്‌.എസ്‌ തോട്ടക്കാട്ടുകര, എൽ.പി അറബിക്-: ജി.എച്ച്.എ.സി എൽ.പി.എസ്‌ ആലുവ, യു.പി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, അടിസ്ഥാന ശാസ്ത്രം, സാമൂഹികശാസ്ത്രം, ശാസ്ത്രം: ഹോളി ഗോസ്റ്റ് സി.ജി.എച്ച്.എസ്‌.എസ്‌ തോട്ടക്കാട്ടുകര, യു.പി അറബിക്-: ജി.എച്ച്.എ.സി എൽ.പി.എസ്‌ ആലുവ, സംസ്കൃതം: -ബി.ആർ.സി അങ്കമാലി, ഉർദു: -ജി.എച്ച്.എ.സി എൽ.പി.എസ്‌ ആലുവ, ആർട്ട് -ഇസ്‌ലാമിക്: എച്ച്.എസ്‌ ആലുവ, പ്രവൃത്തിപരിചയം:- സ​െൻറ് ജോൺസ് ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്‌ ആലുവ, കായികം-: ഹോളി ഗോസ്റ്റ് സി.ജി.എച്ച്.എസ്‌.എസ്‌ തോട്ടക്കാട്ടുകര.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story