Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:50 PM IST Updated On
date_range 4 Aug 2017 3:50 PM ISTഗണപതിഹവനവും ആനയൂട്ടും
text_fieldsbookmark_border
കടുങ്ങല്ലൂർ: ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിലെ മഹാ ആറിന് നടക്കും. ക്ഷേത്ര തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. പുലർച്ച ആറിന് 1008 നാളികേരത്തിെൻറ അഷ്ടദ്രവ്യ മഹാഗണപതിഹവനം നടക്കും. തുടർന്ന് നടക്കുന്ന ആനയൂട്ടിൽ മൂന്ന് ഗജകേസരികൾ പങ്കെടുക്കും. ക്ഷേത്രനിർമാണം തുടങ്ങി കടുങ്ങല്ലൂർ: മുപ്പത്തടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശ്രീനാരായണ ക്ഷേത്ര നിർമാണത്തിന് ആലുവ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി കൺവീനർ പി.ഡി. ശ്യാംദാസിെൻറ നേതൃത്വത്തിൽ തുടക്കമായി. പ്രസിഡൻറ് ശ്രീനി പന്തലാക്കൽ, സനൂഷ് സാജുലാൽ, നിർമൽ കുമാർ, സീന ദിവാകരൻ, ശ്രീലാൽ കുന്നുമ്മൽ, സി.ആർ. ബാബു, മേൽശാന്തി പ്രമോദ് സുബ്രഹ്മണ്യം, ഗംഗാധരൻ കലഞ്ജത്തിൽ എന്നിവർ പങ്കെടുത്തു. 975ാം നമ്പർ എസ്.എൻ.ഡി.പി ശാഖ യോഗത്തിെൻറ നേതൃത്വത്തിലാണ് ക്ഷേത്രപ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story