Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:41 PM IST Updated On
date_range 4 Aug 2017 3:41 PM ISTകമ്പ്യൂട്ടർ കോഴ്സ്
text_fieldsbookmark_border
കൊച്ചി: പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതി പ്രകാരം സർക്കാർ നടത്തുന്ന കമ്പ്യൂട്ടർ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഒഴിവുള്ള സീറ്റുകൾ: ഹാർഡ്വെയർ (30), നെറ്റ്വർക്കിങ് (30). താൽപര്യമുള്ളവർ ആഗസ്റ്റ് 10നുമുമ്പ് ആധാർ കാർഡും രണ്ട് സെറ്റ് ഫോേട്ടായും 10ാം ക്ലാസ് മുതലുള്ള സർട്ടിഫിക്കറ്റിെൻറ കോപ്പിയുമായി കലൂർ-കടവന്ത്ര റോഡിൽ എ.എഫ്.എൽ െഎ.ടി അക്കാദമി എന്ന സ്ഥാപനവുമായി ബന്ധപ്പെടുക. ഫോൺ: 0484 4025438.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story