Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരട് നഗരസഭയുടെ...

മരട് നഗരസഭയുടെ ഓണക്കാഴ്ച; എൽ.ഡി.എഫ് തീരുമാനം അട്ടിമറിച്ച്​ സി.പി.എം

text_fields
bookmark_border
മരട്: മരട് നഗരസഭയുടെ ഒാണക്കാഴ്ച ബഹിഷ്കരണം സംബന്ധിച്ച സി.പി.എം നിലപാടിൽ ആശയക്കുഴപ്പം. നഗരസഭ നടത്തുന്ന ഓണാഘോഷത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും അതിനാൽ പരിപാടികളിൽ പെങ്കടുക്കണമെന്ന് എൽ.ഡി.എഫ് കമ്മിറ്റി തീരുമാനിച്ചിരുന്നു എൽ.ഡി.എഫ് തീരുമാനം അട്ടിമറിച്ച് ഓണക്കാഴ്ച പരിപാടികൾ ബഹിഷ്കരിക്കണമെന്ന് സി.പി.എം കൗൺസിലർമാർക്ക് കഴിഞ്ഞദിവസം നിർദേശം നൽകി. നോട്ടീസിൽ പേര് അച്ചടിക്കരുതെന്നും നിർദേശിച്ചിരുന്നു. ഓണക്കാഴ്ചയുടെ ആഘോഷം ആരംഭിക്കുന്നത് വളന്തക്കാട് ജലോത്സവത്തോടെയാണ്. ഇതി​െൻറ പ്രധാന ചുമതല വഹിക്കുന്നത് സി.പി.എം കൗൺസിലറായ രതി ദിവാകരനാണ്‌. ഓണക്കാഴ്ചയുടെ ആദ്യ പരിപാടിയായിൽ സി.പി.എം പങ്കെടുക്കുകയും മറ്റുപരിപാടികളിൽ പങ്കെടുക്കരുതെന്ന് നിർദേശിക്കുന്ന നിലപാട് പരിഹാസ്യമാണെന്ന് കൗൺസിലർമാർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story