Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭരണകർത്താക്കൾ...

ഭരണകർത്താക്കൾ മിതത്വവും സഹിഷ്ണുതയും പുലർത്തണം ^ഉമ്മൻ ചാണ്ടി

text_fields
bookmark_border
ഭരണകർത്താക്കൾ മിതത്വവും സഹിഷ്ണുതയും പുലർത്തണം -ഉമ്മൻ ചാണ്ടി ആലപ്പുഴ: ഭരണകർത്താക്കൾ മിതത്വവും സഹിഷ്ണുതയും പുലർത്തണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയ​െൻറ ''കടക്ക് പുറത്ത്'' പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളാണ് വിലയിരുത്തേണ്ടത്. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നിരിക്കുകയാണ്. സംഘർഷം വ്യാപകമാക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്. ക്രമസമാധാനപ്രശ്നത്തി​െൻറ പേരിൽ മുഖ്യമന്ത്രിയെ ഗവർണർ വിളിച്ചുവരുത്തിയത് കേരളത്തിന് അപമാനമാണ്. കോടിയേരി പറഞ്ഞ വരമ്പത്ത് കൂലിയാണ് ഇപ്പോൾ നടക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story