Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആമ്പല്ലൂര്‍...

ആമ്പല്ലൂര്‍ തോട്ടറയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് പശുക്കള്‍ ചത്തു

text_fields
bookmark_border
കാഞ്ഞിരമറ്റം: ആമ്പല്ലൂരില്‍ തോട്ടറയില്‍ ചെറുതോട്ടില്‍ താഴത്ത് വൈദ്യുതി ലൈന്‍ പൊട്ടിവീണ് രണ്ടു പശുക്കള്‍ ചത്തു. തോട്ടറ മഠത്തില്‍ എന്‍.കെ. വാസുവിന്‍െറ കറവപ്പശുക്കളാണ് ചത്തത്. മോട്ടോര്‍ പുരയിലേക്കുള്ള ത്രീഫേസ് ലൈനാണ് പഴകി ദ്രവിച്ച് പൊട്ടി വീണത്. പശുക്കളെ തോട്ടറ പുഞ്ചയില്‍ തീറ്റിക്കുന്നതിന് പോയപ്പോഴാണ് അപകടമുണ്ടായതെന്ന് എന്‍.കെ. വാസു പറഞ്ഞു. മികച്ച ക്ഷീര കര്‍ഷകനായ വാസുവിന്‍െറ പ്രധാന ഉപജീവനമാണ് പശുക്കള്‍. ഓണാവധി ആയതിനാല്‍ നിരവധി കുട്ടികള്‍ കളിക്കുന്നത് ഇവിടെയാണ്.വളരെ പെട്ടെന്ന് തന്നെ ഫ്യൂസ് ഊരിമാറ്റിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story