Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറേഷന്‍ കാര്‍ഡ്...

റേഷന്‍ കാര്‍ഡ് തെറ്റുതിരുത്തല്‍ ഒക്ടോബര്‍ അഞ്ചുവരെ

text_fields
bookmark_border
നെട്ടൂര്‍: ഓണ്‍ലൈന്‍ മുഖേന റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്താനുള്ള സമയം ഒക്ടോബര്‍ അഞ്ചുവരെ നീട്ടിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി മരട് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന തെറ്റുതിരുത്തല്‍ ക്യാമ്പിന്‍െറ അവസാന ദിവസമായ ഞായറാഴ്ച നിരവധി പേര്‍ എത്തിയിരുന്നു. രാത്രി ഒമ്പതുവരെ പ്രവര്‍ത്തിച്ചിട്ടും തിരക്ക് കുറക്കാനാവാതിരുന്നതിനാല്‍ നാട്ടുകാര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.കെ. ദേവരാജനോട് സമയം നീട്ടാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. ചെയര്‍മാന്‍ വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് സമയം നീട്ടിനല്‍കിയത്.
Show Full Article
TAGS:
Next Story