Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2015 12:40 PM GMT Updated On
date_range 2015-10-12T18:10:23+05:30പറവൂര്‍ : യു.ഡി.എഫ് സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി
text_fieldsപറവൂര്‍: മണ്ഡലത്തില്‍ പറവൂര്‍ മുനിസിപ്പാലിറ്റിയിലെയും ഏഴ് പഞ്ചായത്തുകളിലെയും സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തീകരിച്ച് പട്ടിക പ്രസിദ്ധീകരിച്ചു. ഘടക കക്ഷികളായ മുസ്ലിം ലീഗിന് കോട്ടുവള്ളി പഞ്ചായത്തിലെ ആറാം വാര്‍ഡിലും ബ്ളോക് പഞ്ചായത്തിലെ മന്നം ഡിവിഷനിലും ജനതാദള്‍ -യുവിന് വടക്കേക്കര പഞ്ചായത്തില്‍ 16ാം വാര്‍ഡിലും ഓരോ സീറ്റ് വീതവുമാണ് നല്‍കിയത്. നഗരസഭയിലെ 29 വാര്‍ഡുകളിലും പഞ്ചായത്തുകളിലെ 123 വാര്‍ഡുകളിലുമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. നഗരസഭയില്‍ ഒന്ന് മുതല്‍ 29 വാര്‍ഡുകളില്‍ യഥാക്രമം ജിന്‍സി ജിബു, സോമന് മാധവന്, മിനി ഷിബു, രമണി ഉത്തമന്, ജെസി രാജു, വത്സല പ്രസന്നകുമാര്‍, ബീന ശശിധരന്, പ്രദീപ് തോപ്പില്‍, കെ.എസ്. ഷാഹുല്‍ ഹമീദ്, ബാദുഷ നാസര്‍, സി.ഡി. വേണുഗോപാല്‍, ഡെന്നി തോമസ്, രാജി മോഹനന്, എന്‍. മോഹനന്, എ.എസ്. പത്മകുമാരി, സജി സുന്ദര്‍, വി.എ. പ്രഭാവതി, രാജേഷ്, രമേഷ് ഡി. കുറുപ്പ്, ഷീബ പ്രതാപന്, ജലജ രവീന്ദ്രന്, ആശ ദേവദാസ്, ബി. മഹേഷ്, അനു വട്ടത്തറ, അജിത ഗോപാലന്, ഡി. രാജ്കുമാര്, നിര്‍മല രാമന്, ശ്യാമള ഗോവിന്ദന്, സുജിത ഷാജു എന്നിവര്‍ മത്സരിക്കും. വരാപ്പുഴ പഞ്ചായത്ത്: വി.കെ. രാജീവ്കുമാര്‍, എല്‍സമ്മ ജോയ്, ജെയ്സണ്‍ പാലക്കല്‍, ബെന്നി പുതുശ്ശേരി, കൊച്ചുറാണി ജോസഫ്, വിന്‍സി റെനീഷ്, ടി.ജെ. ജോമോന്, കെ.എസ്. മുഹമ്മദ്, മേരി തോമസ്, ഷേര്‍ളി ജോണ്സന്, ബിജു ഓസ്റ്റിന്‍, ടി.പി. പോളി, മിനി ജോസ്, വിജി സുരേഷ്കുമാര്‍, പ്രനീഷ തുളസീദാസ്, സജു ജോര്‍ജ് എന്നിവരാണ് ജനവിധി തേടുന്നത്. കോട്ടുവള്ളി പഞ്ചായത്ത്: ലിസി റാഫേല്‍, കവിത മധു, ജോളി ബിനോയ്, കെ.ആര് വിനോദ്, ശ്രീദേവി പ്രദീപ്, പി.എസ് ശശി, അശ്വനി സുനീഷ്, ആനി പുതുശ്ശേരി, ജെസി ചിറമ്മേല്‍, ലീന ജോയ്, ശ്രീജ പ്രമോദ്, ബിജു പുളിക്കല്‍, വനജ അശോകന്, വി.എച്ച്. ജമാല്‍, ശിവ ദാസപണിക്കര്, ഡെന്‍സില്‍ ആന്റണി, ശ്യാമള മോഹനന്, എം.ഡി വേണു, പി.സി. ബാബു, നീബ തമ്പി, സിന്ധു മനോജ് എന്നിവരാണ് മത്സരരംഗത്ത്. ഏഴിക്കര പഞ്ചായത്ത്: ഒന്ന് മുതല്‍ 14 വാര്‍ഡുകളില്‍ വീണ അശ്വനികുമാര്‍, ജയലക്ഷ്മി രാധാകൃഷ്ണന്, ഷീബ സൈലേഷ്, പി.കെ. ശ്രീധരന് നായര്‍, വി.കെ. സജീവന്, സുജാത നാരായണന്, രമിത ജഗതികുമാര്‍, ഡലീല പീറ്റര്‍, കെ.എസ്. ഭൂവനചന്ദ്രന്‍, സി.എം. രാജഗോപാല്‍, പ്രദീപ് കാവുങ്കല്‍, വനജ ഘോഷ്, എം.എസ്. രതീഷ്, ഷിനു ഗോപാലകൃഷ്ണന് എന്നിവര്‍ സീറ്റുകള്‍ ഉറപ്പിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത്: പോള്‍സണ്‍, ശശികുമാര്‍, സജീവ്, സി.യു. ചിന്നന്, ജെയിന്, വനജ ലാലു, രജിത മുരളി, ഖദീജ ബീവി അബ്ദുല്‍ അസീസ്, സാറ, വിജു, രമ മോഹനന്, മായ മധു, രംഭ നാരായണന്, നീലാംബരന്‍, ഉണ്ണികൃഷ്ണന്, കെ.എം. അമീര്‍, ട്രീസ ബാബു, സരള ടീച്ചര്‍ എന്നിവര്‍ മത്സരിക്കും. വടക്കേക്കര പഞ്ചായത്ത്: 20 വാര്‍ഡുകളില്‍ ഒന്നുമുതല്‍ യഥാക്രമം വസന്ത പടിഞ്ഞാറേക്കാട്ടില്‍, സീനു സിബിന്‍ദാസ്, രാജശ്രീ, മല്ലിക ഷാജി, പി.എസ്. രഞ്ജിത്, ബീന രത്നന്, പി. വിജയകുമാരി, സോഫി ജോജോ, കെ.പി. ഗോപിനാഥ്, ടി.കെ. ഷാരി, മണി ആനന്ദന്, ഷാന്റി രാജു, മധുലാല്‍, കെ.കെ. ഗിരീഷ്, ഉഷ തമ്പി, 16ാം വാര്‍ഡില്‍ ജനതാദള്‍(യു) സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചില്ല. 17 മുതല്യഥാക്രമം അനില്‍ ഏലിയാസ്, ജോര്‍ജ് തച്ചിലകത്ത്, മഞ്ജുഷ സാനു, മേരി സിനി എന്നിവര്‍ ജനവിധി തേടും. ചേന്ദമംഗലം, പുത്തന്‍വേലിക്കര പഞ്ചായത്തുകളില്‍ 35 വാര്‍ഡുകളിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കും. ചേന്ദമംഗലം പഞ്ചായത്തില്‍ വാര്‍ഡ് ഒന്നില്‍ ഷൈജു സേവ്യര്‍, രണ്ട് - മിനി സെബാസ്റ്റ്യന്‍, മൂന്ന് - പി.ബി. പ്രബിന്, നാല് - ഷിബു ചേരമാന്‍ തുരുത്തി, അഞ്ച് - പ്രകാശന്, ആറ് - ലത ചന്ദ്രശേഖരന്, ഏഴ് - ലാല്സല, എട്ട് കൃഷ്ണന് മാസ്റ്റര്‍, ഒമ്പത് ഷീല ജോണ്‍,10 പി എന്‍ മോഹനന്,11 ജീന രാജീവ്,12 വി.എം. മണി, 13 ടി.വി. ജയ്ഹിന്ദ്,14 സിനി ബിന്നി,15 ജെസ്റ്റിന് ടി. പി.,16 വേണു വളപ്പില്‍,17 ഓമന തോമസ്,18 ബിസി സോളമന് സ്ഥാനാര്‍ഥികളാകും. പുത്തന്‍വേലിക്കരയില്‍ വാര്‍ഡ് ഒന്നില്‍ പി.വി. ലാജു, രണ്ട്- ലീന അജി, മൂന്ന് -സ്മിത ജോയ്, നാല് കെ. എ. ബിജു, അഞ്ച്- റീന ഫ്രാന്‍സിസ്, ആറ്- സെലിന് ജോസഫ്, ഏഴ്- പി.ടി. ഡേവിസ്, എട്ട്- ഡേവിസ് പനക്കല്‍, ഒമ്പത്- വി. എസ്. അനിക്കുട്ടന്,10- അനിത ഉത്തമന്,11- എന്‍.ജി. മോഹനന്,12- പ്രീതിനി ശ്രീനിവാസന്,13- പി.കെ. ഉല്ലാസ്,14- ലിസി ഷാജു,15- സില്‍വി പോള്‍,16- ഫ്രാന്‍സിസ് വലിയപറമ്പില്‍,17- അല്‍ഫോണ്‍സ തോമസ് എന്നിവരാണ് മല്സരാര്ഥികള്
Next Story