Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightപള്ളിയിൽ...

പള്ളിയിൽ പ്രവേശിക്കാൻ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ സം​വി​ധാ​നം

text_fields
bookmark_border
പള്ളിയിൽ പ്രവേശിക്കാൻ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ സം​വി​ധാ​നം
cancel
camera_altനീലേശ്വരം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ മഹല്ല് നിവാസികൾക്കായി ഏർപ്പെടുത്തിയ തിരിച്ചറിയൽ കാർഡ്

നീ​ലേ​ശ്വ​രം: ആ​രോ​ഗ്യ വ​കു​പ്പി​െൻറ കോ​വി​ഡ് -19 പ്രോ​ട്ടോ​കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​ന്​ നീ​ലേ​ശ്വ​ര​ത്തെ ജ​മാ​അ​ത്ത് ക​മ്മി​റ്റി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി.

നീ​ലേ​ശ്വ​രം ത​ർ​ബി​യ​ത്തു​ൽ ഇ​സ്​​ലാം​സ​ഭ ജ​മാ​അ​ത്ത് പ​ള്ളി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ ക​മ്മി​റ്റി ന​ൽ​കു​ന്ന ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ കൊ​ണ്ടു​വ​ര​ണം. പു​റ​മെ​നി​ന്നു​ള്ള​വ​ർ​ക്ക്​ പ്ര​വേ​ശ​ന​മി​ല്ല. ബാ​ങ്കു​കൊ​ടു​ത്ത്​ 10 മി​നി​റ്റി​നു​ള്ളി​ൽ പ്ര​വേ​ശി​ക്ക​ണം.

ജു​മു​അ ന​മ​സ്കാ​ര​ത്തി​ന് ആ​ദ്യം എ​ത്തു​ന്ന 100 പേ​ർ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​ന​മു​ള്ളൂ. തെ​ർ​മ​ൽ സ്കാ​നി​ങ്​ സം​വി​ധാ​നം പ​ള്ളി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി. മു​സ​ല്ല കൊ​ണ്ടു​വ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MASJIDNEELESWARAMKasaragod News​Covid 19
Next Story