Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജുമുഅ നിസ്കാരത്തിന് പോകവെ നെഞ്ചുവേദനയെത്തുടർന്ന് മരിച്ചു

text_fields
bookmark_border

കുമ്പള: ജുമുഅ നമസ്കാരത്തിന് പള്ളിയിലേക്ക് പോകുമ്പോൾ നെഞ്ചുവേദനയെത്തുടർന്ന് മരിച്ചു. കളത്തൂർ അമേരിക്ക ഹൗസിൽ യൂസുഫ്(60) ആണ് മരിച്ചത്.


ജില്ല സഹകരണാശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി മംഗളൂരുവിലേക്ക് കൊണ്ടുപോകവെ വഴിമധ്യേയായിരുന്നു മരണം.

ഭാര്യ: മറിയം. മക്കൾ: സുഹറ, മുബീന, ശബീന, ആഷിക്ക്, ഹാരിസ്, അസ്രീന, ഫൗസിയ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - obit news kumbala kasargod-kerala news
Next Story