Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2019 5:03 AM IST Updated On
date_range 28 Feb 2019 5:03 AM ISTഓപൺ സ്റ്റേജ് ഉദ്ഘാടനം
text_fieldsbookmark_border
നീലേശ്വരം: നഗരസഭ പരിധിയിലെ പാലായിയിൽ പുതുതായി നിർമിച്ച ഓപൺ സ്റ്റേജ് എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പ്രഫ.കെ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. നഗരസഭ അസിസ്റ്റൻറ് എൻജിനീയർ ഗണേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ ടി. കുഞ്ഞിക്കണ്ണൻ, സി.സി. കുഞ്ഞിക്കണ്ണൻ, പി. മനോഹരൻ, പി.കെ. പൊക്കൻ, കെ.പി. ഗോപാലൻ, ടി.കെ. രവി, കെ.വി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story