Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകടയുടെ ഷട്ടർ തകർത്ത്​...

കടയുടെ ഷട്ടർ തകർത്ത്​ പണം കവർന്നു

text_fields
bookmark_border
ബോവിക്കാനം: സ്റ്റേഷനറി . ബാവിക്കര കുന്നിൽ നുസ്റത്ത് നഗർ സ്വദേശി മുക്രി ഉമ്മറി​െൻറ ബോവിക്കാനം ടൗണിലുള്ള ബാദുഷ സ്‌റ്റോറിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മേശവലിപ്പിൽ സൂക്ഷിച്ച 42500രൂപയാണ് കവർന്നത്. തൊട്ടടുത്ത തട്ടുകടയുടമ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടർ തകർത്തത് കണ്ടത്. പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ മേശ ചുമന്ന് കൊണ്ടുപോയി വലിപ്പിലുണ്ടായിരുന്ന പണം കവർന്ന ശേഷം സമീപത്തെ എ.യു.പി സ്കൂളി​െൻറ കഞ്ഞിപ്പുരക്കടുത്ത് ഉപേക്ഷിക്കുകയായിരുന്നു. ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story