Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2018 7:44 AM GMT Updated On
date_range 2018-09-19T13:14:58+05:30സായാഹ്ന ധർണ
text_fieldsകാഞ്ഞങ്ങാട്: തൊഴിലാളികളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി എ.ഐ.ടി.യു.സി കാഞ്ഞങ്ങാട്ട് നടത്തിയ ജില്ല സെക്രട്ടറി സി.പി. ബാബു ഉദ്ഘാടനം ചെയ്തു. കരുണാകരൻ കുന്നത്ത് അധ്യക്ഷത വഹിച്ചു. സി.കെ. ബാബുരാജ്, കെ.വി. കുഞ്ഞമ്പു, എ. തമ്പാൻ എന്നിവർ സംസാരിച്ചു.
Next Story