Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2018 8:30 AM GMT Updated On
date_range 2018-09-18T14:00:00+05:30തുക കൈമാറി
text_fieldsകാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രാവണീശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂള്‍ 95-96 എസ്.എസ്.എൽ.സി ബാച്ച് സ്വരൂപിച്ച . പുതിയകോട്ടയിലെ റവന്യൂ മന്ത്രിയുടെ ഒാഫിസിൽവെച്ച് 15,000 രൂപ കൈമാറി. പ്രദീപ്, അനീഷ് രാവണീശ്വരം, എ.കെ. അനിൽകുമാർ, വനജ തുടങ്ങിയവർ പരിപാടിയിൽ പെങ്കടുത്തു.
Next Story