Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2018 5:27 AM GMT Updated On
date_range 11 Sep 2018 5:27 AM GMTഇന്ധന വിലവർധന: വെൽഫെയർ പാർട്ടി പ്രതിഷേധം
text_fieldsbookmark_border
മേൽപറമ്പ്: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി മേൽപറമ്പിൽ നടത്തിയ പ്രതിഷേധപരിപാടി എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് അബ്ദുൽ ഹമീദ് കക്കണ്ടം ഉദ്ഘാടനം ചെയ്തു. താജുദ്ദീൻ അധ്യക്ഷത വഹിച്ചു, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, എൻ.എം. റിയാസ്, അബ്ബാസ്, അമീർ മലബാർ, സി.എ. അബ്ദുറഹ്മാൻ, ആർ.ബി. ഷാഫി, റഷീദ് ചട്ടഞ്ചാൽ, അസ്റാർ, എൻ.എം. വാജിദ്, മഷൂക്ക് മലബാർ, യൂസുഫ് ചെമ്പിരിക്ക തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story