Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightടി.വി നൽകി

ടി.വി നൽകി

text_fields
bookmark_border
ഉദുമ: ചെമ്മനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി കൂട്ടായ്മ രണ്ട് വിദ്യാർഥികൾക്ക് ടെലിവിഷൻ നൽകി. 'നുകിരിപഴത്തിൻെറ ഓർമകൾ' പൂർവവിദ്യാർഥി കൂട്ടായ്മ അംഗങ്ങൾ പ്രധാനാധ്യാപകൻ, പി.ടി.എ, മദർ പി.ടി.എ പ്രസിഡൻറ് എന്നിവരുടെ സാന്നിധ്യത്തിൽ ടെലിവിഷൻ സെറ്റ് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story