Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2020 5:04 AM IST Updated On
date_range 20 Jun 2020 5:04 AM ISTവായന ദിനാചരണം
text_fieldsbookmark_border
നീലേശ്വരം: പി.എൻ. പണിക്കർ ഫൗണ്ടേഷൻ, കാൻഫെഡ് ജില്ല കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിപാടി നീലേശ്വരം നഗരസഭ അനക്സ് ഹാളിൽ കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. കെ.വി. രാഘവൻ, സി. സുകുമാരൻ, ടി.എം. സുരേന്ദ്രനാഥ്, രാഘവൻ മാണിയാട്ട്, ആയിഷ മുഹമ്മദ്, രാമകൃഷ്ണൻ മോനാച്ച എന്നിവർ സംസാരിച്ചു. photo: nlr canfed reading day കാൻഫെഡിൻെറ നേതൃത്വത്തിൽ നീലേശ്വരത്ത് നടന്ന വായനദിന പ്രതിജ്ഞ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story