Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2020 11:35 PM GMT Updated On
date_range 2020-06-19T05:05:05+05:30വൈദ്യുതിമോഷണം പിടികൂടി
text_fieldsമുള്ളേരിയ: ആദൂര്‍ മഞ്ഞംപാറയിലെ വീട്ടില്‍നിന്ന് എട്ടുലക്ഷത്തിലേറെ രൂപയുടെ . ഉമറുല്‍ഫാറൂഖിൻെറ വീട്ടില്‍നിന്നാണ് കാസര്‍കോട് ആൻറിപവര്‍ തെഫ്റ്റ് സ്‌ക്വാഡ് യത്. വീടിനകത്തെ മുറിയില്‍ അത്യാധുനിക സംവിധാനമുപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. ഉമറുല്‍ഫാറൂഖിൻെറ ഭാര്യ റൈഹാനയുടെ പേരിലാണ് കണക്ഷന്‍. മുള്ളേരിയ സെക്ഷന്‍ പരിധിയിലാണ് ഈ വീട്. സര്‍വിസ് വയറില്‍നിന്ന് നേരിട്ട് ചേഞ്ച് ഓവര്‍ സംവിധാനം ഉപയോഗിച്ച് ഒരുവര്‍ഷത്തോളമായി ഇവിടെ വൈദ്യുതിമോഷണം നടത്തിയതായി പരിശോധനയില്‍ തെളിഞ്ഞു. രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലാണ് സ്‌ക്വാഡ് പരിശോധനക്കെത്തിയത്.
Next Story