Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2020 11:35 PM GMT Updated On
date_range 2020-06-19T05:05:05+05:30ഏകത പരിഷത്ത് നിൽപുസമരം
text_fieldsനീലേശ്വരം: പ്രകൃതിയെ തകർക്കുന്ന ആതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഏകത പരിഷത്ത് ജില്ല സമിതി നീലേശ്വരം ഗാന്ധിസ്മൃതി മണ്ഡപത്തിൽ നിൽപുസമരം നടത്തി. സർവോദയ നേതാവ് കൃഷ്ണൻ നായർ പടുവളം ഉദ്ഘാടനം ചെയ്തു. ഡോ. ടി.എം. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സുധാകരൻ തയ്യിൽ, പ്രമോദ് കരുവളം, ഹമീദ് ബദിയടുക്ക, മനോജ് പള്ളിക്കര, ടി.കെ. ഗീതമ്മ, കെ.ആർ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. photo ആതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഏകത പരിഷത്ത് ജില്ല സമിതിയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് നടത്തിയ നിൽപുസമരം nlr__IMG-20200618-WA0040.jpg
Next Story