Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightവീരമൃത്യു വരിച്ച...

വീരമൃത്യു വരിച്ച സൈനികർക്ക്​ ആദരാഞ്ജലി

text_fields
bookmark_border
ചെറുവത്തൂർ: ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്കായി എ.ഐ.വൈ.എഫ് പ്രവർത്തകർ ദീപം തെളിച്ച് ആദരാഞ്ജലി അർപ്പിച്ചു. ജില്ല സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം എം. ശ്രീജിത്ത്, ടി.കെ. പ്രദീഷ്, വൈശാഖ് മുഴക്കോം, സുകേഷ് മുണ്ടക്കണ്ടം, എം.ആർ. അരുൺ എന്നിവർ നേതൃത്വം നൽകി. chr__IMG-20200618-WA0372.jpg വീരമൃത്യു വരിച്ച സൈനികർക്കായി ചെറുവത്തൂരിൽ എ.ഐ.വൈ.എഫ് പ്രവർത്തകർ ദീപം തെളിച്ച് ആദരാഞ്ജലി അർപ്പിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story