Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2020 5:03 AM IST Updated On
date_range 19 Jun 2020 5:03 AM ISTഉദയഗിരി വര്‍കിങ് വുമൻസ് ഹോസ്റ്റലിെൻറ ഉദ്ഘാടനവും ചന്ദ്രഗിരി മെന്‍സ് ഹോസ്റ്റലിെൻറ ശിലാസ്ഥാപനവും ഇന്ന്
text_fieldsbookmark_border
ഉദയഗിരി വര്‍കിങ് വുമൻസ് ഹോസ്റ്റലിൻെറ ഉദ്ഘാടനവും ചന്ദ്രഗിരി മെന്‍സ് ഹോസ്റ്റലിൻെറ ശിലാസ്ഥാപനവും ഇന്ന് കാസർകോട്: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഉദയഗിരിയില്‍ നിര്‍മിക്കുന്ന വര്‍ക്കിങ് വുമൻസ് ഹോസ്റ്റലിൻെറ ഉദ്ഘാടനവും ചെര്‍ക്കളയില്‍ നിര്‍മിക്കുന്ന ചന്ദ്രഗിരി മെന്‍സ് ഹോസ്റ്റലിൻെറ ശിലാസ്ഥാപനവും വെളിയാഴ്ച രാവിലെ 10.30ന് കലക്ടറേറ്റ് മെയിന്‍ ഹാളില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ് മേഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാവും. പടം PRD (ഉദയഗിരി ) ഉദ്ഘാടനത്തിനൊരുങ്ങിയ ഉദയഗിരി വുമൻസ് ഹോസ്റ്റല്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story