Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2020 5:03 AM IST Updated On
date_range 19 Jun 2020 5:03 AM ISTസ്മാർട്ട് ചലഞ്ചുമായി യൂത്ത് കോൺഗ്രസ്
text_fieldsbookmark_border
കാഞ്ഞങ്ങാട്: സ്മാർട്ട് ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത കുരുന്നുകളെ സഹായിക്കുന്ന യൂത്ത് കോൺഗ്രസ് സ്മാർട്ട് ചലഞ്ച് പദ്ധതിയുടെ ഭാഗമായി പുല്ലൂർ ഉദയഗിരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി തോയമ്മലിലെ നന്ദന ശ്രീജിത്തിനുള്ള ടാബ് ഹോസ്ദുർഗ് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പ്രവീൺ തോയമ്മലിന് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് കൈമാറി. ജില്ല ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി, മണ്ഡലം പ്രസിഡൻറ് നിധീഷ് കടയങ്ങയൻ, ജയേഷ് കിഴക്കേപുരയിൽ, ഷിഹാബ് കാർഗിൽ, ആസിഫ് പോളി, വിനോദ് തോയമ്മൽ, സന്തോഷ് തോയമ്മൽ എന്നിവർ പങ്കെടുത്തു. youth യൂത്ത് കോൺഗ്രസ് സ്മാർട്ട് ചലഞ്ചിൻെറ ഭാഗമായി നൽകുന്ന ടാബ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, പ്രവീൺ തോയമ്മലിന് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story