Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2020 5:03 AM IST Updated On
date_range 19 Jun 2020 5:03 AM ISTവാഷ് പിടിച്ചെടുത്തു
text_fieldsbookmark_border
കാറഡുക്ക: പെരിയടുക്കം കോളനിയോട് ചേർന്നുള്ള വനത്തിന് സമീപത്തുനിന്ന് മൂന്ന് ബാരലുകളിൽ സൂക്ഷിച്ച 180 ലിറ്റർ വാഷ്, അഞ്ച് ലിറ്റർ ചാരായം, എട്ട് കിലോ കറുത്ത വെല്ലം, നവസാരം എന്നിവ ബദിയടുക്ക എക്സൈസ് പാർട്ടി കണ്ടെടുത്ത് അബ്കാരി കേസെടുത്തു. പ്രിവൻറിവ് ഓഫിസർ പി.കെ. വിനയരാജ്, സിവിൽ ഓഫിസർമാരായ മഞ്ജുനാഥ് ആൾവ, ജനാർദന, ടി.വി. സജിത്, വിനോദ് എന്നിവരാണ് പരിശോധക സംഘത്തിലുണ്ടായിരുന്നത്. photo: wash പെരിയടുക്കം കോളനിയോട് ചേർന്നുള്ള വനത്തിന് സമീപത്തുനിന്ന് പിടിച്ചെടുത്ത സാധനങ്ങളും എക്സൈസ് അധികൃതരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story