Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2020 5:03 AM IST Updated On
date_range 19 Jun 2020 5:03 AM ISTകെ.എസ്.ഇ.ബി ഓഫീസ് ധർണ്ണ നടത്തി.
text_fieldsbookmark_border
പടന്ന: ഉപഭോക്തക്കൾക്ക് വരുന്ന അമിത വൈദ്യുതി ചാർജ്ജ് പ്രശ്നത്തിൽ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പടന്ന യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ പടന്ന ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. വി.കെ അഫ്സൽ, എസ്.വി കരീം, ജി.എസ് അഷ്റഫ് , പി.കെ അഷ്റഫ് , എസ്.വി ശറഫുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് പ്രവർത്തകർ പടന്ന മൂസഹാജി മുക്കിൽ പ്രതിഷേധ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story