Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightബി.ജെ.പി ധർണ

ബി.ജെ.പി ധർണ

text_fields
bookmark_border
കാസർകോട്: കോവിഡ് പ്രതിരോധം പരാജയപ്പെട്ടതിലും കോവിഡിനെ മറയാക്കിയുള്ള അഴിമതിക്കെതിരെയും കെ.എസ്.ഇ.ബിയുടെ അശാസ്ത്രീയ വൈദ്യുതി ബില്‍ നിര്‍ണയത്തിനെതിരെയും ബി.ജെ.പി ജില്ല കമ്മറ്റി ധര്‍ണ നടത്തി. സംസ്ഥാന ഉപാധ്യക്ഷൻ സി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. നഞ്ചിൽ കുഞ്ഞിരാമർ, സുരേഷ് കുമാർ ഷെട്ടി, അഡ്വ. സദാനന്ദ റൈ, വിജയ് കുമാർ റൈ, പി.ആർ. സുനിൽ, ധനഞ്ജയ മധൂർ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി സുധാമ ഗോസഡ സ്വാഗതവും ജില്ല സെക്രട്ടറി എൻ. സതീശൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story