Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമാസ്ക് അടക്കമുള്ള...

മാസ്ക് അടക്കമുള്ള മാലിന്യം വലിച്ചെറിഞ്ഞത് അമ്മത്തൊട്ടിലിനു സമീപം

text_fields
bookmark_border
കാസർകോട്: മാസ്ക് അടക്കമുള്ള മാലിന്യശേഖരം വലിച്ചെറിഞ്ഞത് അമ്മത്തൊട്ടിലിനു സമീപം. ജനറൽ ആശുപത്രിക്കരികിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് ഉപയോഗിച്ച മാസ്ക്, പ്ലാസ്റ്റിക് മാലിന്യം എന്നിവ ചാക്കിലാക്കിയശേഷം വലിച്ചെറിഞ്ഞത്. ഇവിടെ ടെംപോ സ്റ്റാൻഡുണ്ട്. കാൽനട യാത്രക്കാർ പോകുന്ന ഇടം കൂടിയാണ്. ഡെങ്കിയടക്കമുള്ള പകർച്ചവ്യാധി റിപ്പോർട്ട്ചെയ്യുന്ന സാഹചര്യത്തിലാണിത്. മാധ്യമപ്രവർത്തകൻ ഫോട്ടോ എടുത്ത് പോയശേഷം മാലിന്യം നീക്കിയിട്ടുണ്ട്. malinyamഫോട്ടോ: ജനറൽ ആശുപത്രിക്കു സമീപത്തെ അമ്മത്തൊട്ടിലിനു സമീപം വലിച്ചെറിഞ്ഞ മാസ്ക് അടക്കമുള്ള മാലിന്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story