Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2020 5:03 AM IST Updated On
date_range 16 Jun 2020 5:03 AM ISTഡെങ്കിക്കെതിരെ കരുതലുമായി കുട്ടമത്ത് സ്കൂൾ
text_fieldsbookmark_border
പടം chr dengue കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണം ചെറുവത്തൂർ: െഡങ്കി വ്യാപിക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി തടയുന്നതിൻെറയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമായി കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ശൂചീകരണം നടത്തി. സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെയും എസ്.എം.സിയുടെയും നേതൃത്വത്തിൽ ക്ലാസ്മുറികളും ജലസംഭരണികളും സ്കൂൾ പരിസരവും മാലിന്യം നീക്കം ചെയ്ത് ശുചിയാക്കി. പി.ടി.എ പ്രസിഡൻറ് എം. രാജൻ, എസ്.എം.സി ചെയർമാൻ വയലിൽ രാഘവൻ, പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story