Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightതേനമൃത് ന്യൂട്രിബാർ...

തേനമൃത് ന്യൂട്രിബാർ വിതരണം തുടങ്ങി

text_fields
bookmark_border
വെള്ളരിക്കുണ്ട്: തേനമൃത് ന്യൂട്രിബാർ പരപ്പ ബ്ലോക്കുതല വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. രാജൻ പുലിയംകുളം അംഗൻവാടിയിലെ അമ്മമാർക്ക് നൽകി ഉദ്ഘാടനം ചെയ്തു. ശിശു വികസന പദ്ധതി ഓഫിസർ ജെ. ഷിബില, സൂപ്പർവൈസർ ടി.കെ. ദിവ്യ, ബ്ലോക്ക് കോഓഡിനേറ്റർ നിഖിൽ, അംഗൻവാടി വർക്കർ ശാലിനി ജോർജ് കല്ലകുളം എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story