Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightചികിത്സ സഹായം നൽകി

ചികിത്സ സഹായം നൽകി

text_fields
bookmark_border
കാഞ്ഞങ്ങാട്: ഗുരുതര അസുഖത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ബേഡഡുക്ക പഞ്ചായത്തിൽ കൊളത്തൂറിലെ ആതിരയുടെ ചികിത്സക്കായി പി.ജെ ആർമി വാട്സ് ആപ് കൂട്ടായ്മ മുക്കാൽ ലക്ഷം രൂപ നൽകി. കെ. കുഞ്ഞിരാമൻ എം.എൽ.എക്ക് ഭാരവാഹികൾ തുക കൈമാറി. ഒരുവർഷമായി വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന കാഞ്ഞങ്ങാട്ടെ യുവാക്കളുടെ കൂട്ടായ്മയാണ് പി.ജെ. ആർമി. ബേഡഡുക്കത്തെ അശോകൻ-ജയശ്രീ ദമ്പതികളുടെ മൂത്ത മകളാണ് ആതിര. കൂട്ടായ്മയുടെ പ്രവർത്തകരായ സജിത്ത് അജാനൂർ, രാഹുൽ അജാനൂർ, മണി സരിഗ എന്നിവരാണ് തുക കൈമാറിയത്. pj ആതിര ചികിത്സ സഹായനിധിയിലേക്ക് പി.ജെ ആർമി വാട്സ് ആപ് കൂട്ടായ്മ സ്വരൂപിച്ച മുക്കാൽ ലക്ഷം രൂപ കെ. കുഞ്ഞിരാമൻ എം.എൽ.എക്ക് കൈമാറുന്നു
Show Full Article
TAGS:LOCAL NEWS 
Next Story