Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപള്ളി തൽക്കാലം...

പള്ളി തൽക്കാലം തുറക്കില്ല

text_fields
bookmark_border
പള്ളി തൽക്കാലം തുറക്കില്ല മുനിയൂർ: മുനിയൂർ മുഹ്യദ്ദീൻ ജുമാമസ്ജിദ് തൽക്കാലം തുറക്കേണ്ടതില്ലെന്ന് മസ്ജിദ് കമ്മിറ്റി തീരുമാനിച്ചു. അനുകൂല സാഹചര്യം വന്നാൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ജമാഅത്ത് പ്രസിഡൻറ് ഉമ്മർ മൗലവി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story