Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2020 5:13 AM IST Updated On
date_range 9 Jun 2020 5:13 AM ISTഡാറ്റ എന്‍ട്രി ഓപറേറ്റര്‍ ഒഴിവ്
text_fieldsbookmark_border
കാസർകോട്: ജില്ലയിലെ ട്രൈബല്‍ ഡെവലപ്‌മൻെറ് ഓഫിസിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളിലും ഡാറ്റ എന്‍ട്രി ഓപറേറ്റര്‍മാരുടെ ഒഴിവുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട ഡി.സി.എ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂണ്‍ 15ന് വൈകീട്ട് നാലിനകം നീലേശ്വരം, പനത്തടി, കാസര്‍കോട്, എന്‍മകജെ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫിസുകളിലോ ജില്ല ട്രൈബല്‍ ഡെവലപ്‌മൻെറ് ഓഫിസിലോ അപേക്ഷിക്കണം. ഫോൺ: 04994 255466.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story