Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമദ്യനയത്തിനെതിരെ...

മദ്യനയത്തിനെതിരെ പ്രതിഷേധം

text_fields
bookmark_border
കാസർകോട്: മദ്യഷാപ്പുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് 'തുറക്കരുത് മദ്യശാലകൾ, തകർക്കരുത് കുടുംബത്തെ' എന്ന മുദ്രാവാക്യമുയർത്തി കേരള മദ്യവർജന ബോധവത്കരണ സമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് ഉബൈദുല്ല കടവത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജി. നാരായണൻ അധ്യക്ഷത വഹിച്ചു. ഹമീദ് ചേരങ്കൈ, ഗീത ജോൺ, ശാപ്പി കല്ലുവളപ്പിൽ, ജമീല അഹ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story