Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ്രതിരോധ കിറ്റ് വിതരണം...

പ്രതിരോധ കിറ്റ് വിതരണം നടത്തി

text_fields
bookmark_border
കാഞ്ഞങ്ങാട്: കോവിഡിൻെറയും മഴക്കാലരോഗങ്ങളുടെയും പ്രതിരോധത്തിനായി പ്രതിരോധ കിറ്റ് വിതരണംചെയ്തു. പി.എൻ. പണിക്കർ സൗഹൃദ ആയുർവേദ മെഡിക്കൽ കോളജ് ചെയർമാൻ കെ.പി. സുരേഷ് കുമാർ, എം.ഡി. ബാബുരാജ് പയ്യന്നൂർ എന്നിവർ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശന് കിറ്റ് കൈമാറി. തുടർന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് ആയൂർവേദ കിറ്റ് നൽകി. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത്‌, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസ്, മറ്റു സർക്കാർ സ്ഥാപനങ്ങളിലും കിറ്റ് വിതരണം നടത്തി. മെഡിക്കൽ ഡയറക്ടർ ഡോ. കെ.പി ശശിധരൻ , മാനേജ്മെന്റ് പ്രതിനിധി ബിന്ദുരാജ്, വൈസ് പ്രിൻസിപ്പൽ ഡോ മധുസൂദനൻ ഐ കെ, ജയചന്ദ്രൻ വരക്കാട്, ഹൗസ് സർജൻസ് അസോസിയേഷൻ പ്രതിനിധി ഡോ: രോഹിത് മോഹൻ, ഡോ: രാഹുൽ, പി.വി.രവി എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story