Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഎം.പി....

എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരണം നാളെ

text_fields
bookmark_border
കാഞ്ഞങ്ങാട്: പ്രമുഖ സോഷ്യലിസ്റ്റ് എം.പി. വീരേന്ദ്രകുമാറിനെ അനുസ്മരിക്കുന്നതിന് ചൊവ്വാഴ്ച കാഞ്ഞങ്ങാട് സര്‍വകക്ഷി യോഗം ചേരും. വൈകീട്ട് നാലിന് കാഞ്ഞങ്ങാട് വ്യാപാര ഭവനിലായിരിക്കും യോഗമെന്ന് എല്‍.ജെ.ഡി ജില്ല പ്രസിഡൻറ് എ.വി. രാമകൃഷ്ണന്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story